Post Category
അപേക്ഷ ക്ഷണിച്ചു
സംരംഭങ്ങളെ അടുത്ത ഘട്ടത്തിലേക്ക് വളര്‍ത്തുന്നതിനായി കെ.ഇ.ഐ.ഡി.- ബിസിനസ്സ് ഗ്രോത്ത് പ്രോഗ്രമിന് അപേക്ഷ ക്ഷണിച്ചു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി.) ആണ് നിലവില്‍ സംരംഭം നടത്തുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചത്.
35 ലക്ഷത്തിനും 50 കോടി രൂപയ്ക്കും ഇടയില്‍ വാര്‍ഷിക വിറ്റ് വരവുള്ളതും 10 വര്‍ഷത്തില്‍ താഴെയായി കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്നതുമായ എം.എസ്.എം.ഇ. യൂണിറ്റുകള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ മെയ് 20നകം www.edckerala.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നല്‍കണം. ഫോണ്‍: 0484 2550322/2532890, 7012376994/9605542061.
date
- Log in to post comments