Skip to main content

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍

കേരളസംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡ് ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായി നിലവില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ ആധാര്‍, സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട്,  ക്ഷേമനിധി കാര്‍ഡ്, ക്ഷേമനിധി പാസ്ബുക്ക് എന്നിവയുമായി ജൂലൈ  30 ന് മുന്‍പായി  പത്തനംതിട്ട  കേരളസംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ഓഫീസില്‍ എത്തിക്കണം. ഫോണ്‍ - 0468 2220248

date