Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളേജിലെ ഇ.എന്‍.റ്റി. വിഭാഗത്തിലേക്ക് നോണ്‍ മെറ്റാലിക് കഫ്ഡ് ട്രാക്കോസ്‌റ്റോമി ട്യൂബ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 25-ന് വൈകിട്ട് നാലുവരെ പ്രിന്‍സിപ്പാള്‍ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0477-2282015
 

date