Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളേജിലെ പാത്തോളജി വിഭാഗത്തിലേക്ക് സ്റ്റബിലൈസര്‍ (ക്രിയോസ്റ്റാറ്റിന്) വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 25-ന് വൈകിട്ട് നാലുവരെ പ്രിന്‍സിപ്പാള്‍ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0477-2282015
 

date