Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ഗവണ്മെന്റ് ടി.ഡി. മെഡിക്കല്‍ കോളേജിലെ ഇ.എന്‍.റ്റി. വിഭാഗത്തിലേക്ക് 70 ഡിഗ്രി എന്‍ഡോസ്കോപ്പ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 24-ന് വൈകിട്ട് നാലുവരെ പ്രിന്‍സിപ്പാള്‍ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0477-2282015
date
- Log in to post comments