Skip to main content

ഹജ്ജ്: വാക്‌സിന്‍ ലഭിക്കും

 

 

ജില്ലയില്‍ നിന്നും ഹജ്ജിന് പോകുന്നവര്‍ നിര്‍ബന്ധമായും സ്വീകരിക്കേണ്ട വാക്‌സിനുകള്‍ മെയ് 18-ന് കായംകുളം താലൂക്ക് ആശുപത്രിയില്‍ നിന്നും 19-ന് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിന്നും രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ  ലഭിക്കും. 
 

date