Skip to main content

വിജ്ഞാപനം റദ്ദായി

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം- കാറ്റഗറി നമ്പര്‍: 706/22) തസ്തികയ്ക്കായുള്ള വിജ്ഞാപന പ്രകാരം അപേക്ഷകളൊന്നും ലഭിക്കാത്തതിനാല്‍ വിജ്ഞാപനം റദ്ദാക്കിയതായി ജില്ല പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.
 

date