Skip to main content

സ്പര്‍ശ് ഔട്ട് റീച്ച് പ്രോഗ്രാം

 സൈനിക ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കുമുള്ള സ്പര്‍ശ് ഔട്ട് റീച്ച് പ്രോഗ്രാം മേയ് 25, 26 തീയതികളില്‍ കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടക്കും. സ്പര്‍ശ് സംബന്ധമായ എല്ലാ പരാതികളും സ്വീകരിക്കും. താല്‍പര്യമുള്ള വിമുക്തഭടന്മാരും ആശ്രിതരും രേഖകള്‍ സഹിതം കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04936 202668.

date