Skip to main content

അന്തരിച്ച ചലച്ചിത്ര നടൻ മാമുക്കോയയുടെ വീട് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു 

 

അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയയുടെ വീട് മത്സ്യബന്ധന- സാംസ്കാരിക-യുവജനകാര്യ വകുപ്പ്  മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. ബേപ്പൂർ അരക്കിണറിലുള്ള വീട്ടിലെത്തിയ മന്ത്രി മാമുക്കോയയുടെ കുടുംബാംഗങ്ങളെ  നേരിൽ കണ്ട് അനുശോചനം അറിയിച്ചു. കൗൺസിലർ കൊല്ലരത്ത് സുരേഷൻ,  ജനപ്രതിനിധികൾ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

date