Skip to main content

പ്രശ്‌നോത്തരി, ഉപന്യാസ മത്സരം

കോട്ടയം: ലോകക്ഷീരദിനത്തിന്റെ ഭാഗമായി കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ കുട്ടികൾക്കായി മേയ് 30ന് രാവിലെ 10 മണിക്ക് പ്രശ്‌നോത്തരി, ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവരുടെ പേരുകൾ മേയ് 27ന് വൈകിട്ട് അഞ്ചുമണിക്കു മുമ്പായി 9446533317 എന്ന നമ്പരിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. പ്രശ്‌നോത്തരിക്ക് 9,10 ക്ലാസിലെ കുട്ടികൾ അടങ്ങുന്ന രണ്ടുപേർ വീതമുള്ള രണ്ടു ടീമിനും ഉപന്യാസ മത്സരത്തിന് 11,12 ക്ലാസുകളിലെ ക്ലാസ്സുകളിലെ നാലുപേർക്കും പങ്കെടുക്കാം

date