Skip to main content

ഫുഡ് പ്രോസസിങ് പരിശീലനം

 കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന് കീഴിലുള്ള കോന്നി ഫുഡ് പ്രോസസിങ് ട്രെയിനിങ് സെന്ററില്‍ ജൂണ്‍ ആറ് മുതല്‍ എട്ട് വരെ ബേക്കറി ഉത്പന്നങ്ങളുടെ നിര്‍മാണം, ഗുണനിലവാരം, വിപണനം എന്നിവ സംബന്ധിച്ച് പരിശീലനം നല്‍കുന്നു. താത്പര്യള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 0468-2964047, 8301059238.
 

date