Skip to main content

സൗജന്യ ശില്‍പശാല

സംസ്ഥാന സര്‍ക്കാരിന്റെ നൈപുണ്യ പരിശീലന പദ്ധതിയായ ആസാപ് കേരളയില്‍ സൗജന്യ തൊഴിലധിഷ്ഠിത ഏകദിന സൗജന്യ ശില്‍പശാല നടത്തുന്നു. 
ഗ്രാഫിക്സ് ആന്റ് അനിമേഷന്‍, ഫാഷന്‍ ഡിസൈനിംഗ് എന്നിവയിലാണ് ശില്‍പശാല. താത്പര്യമുള്ളവര്‍ മെയ് 21-ന് രാവിലെ 9.30-ന് ചെറിയ കലവൂരിലെ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. ഫോണ്‍: 6282 095 334

date