Skip to main content

റേഡിയോ ജോക്കി ആകാം ; എന്റെ കേരളത്തിലേക്ക് വരൂ

കാഴ്ചകൾക്കൊപ്പം വ്യത്യസ്ത അനുഭവമൊരുക്കുകയാണ് പവലിയനിലെ മിനി റെക്കോർഡിംഗ് സ്റ്റുഡിയോ. മൈക്കും ലാപ്‌ടോപ്പും റെക്കോഡറും ഒരുക്കിയിട്ടുള്ള ഈ സ്റ്റുഡിയോയിൽ കയറിയാൽ റേഡിയോ ജോക്കിയാകാം. സർക്കാരിന്റെ വികസന നേട്ടങ്ങൾ പൊതുജനങ്ങളുടെ വികസന കാഴ്ചപ്പാടുകൾ, നിർദേശങ്ങൾ എന്നിവ  തുറന്ന് പറയാനുള്ള അവസരവുമുണ്ട്. ഇത്തരത്തിൽ ശേഖരിക്കുന്ന  ഓഡിയോകൾ സർക്കാരിലേക്ക് അയയ്ക്കും.
 

date