Skip to main content

സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്ലാസ്

നെഹ്‌റു യുവകേന്ദ്രയുടെയും സ്‌കൂള്‍ ഓഫ് ലൈഫ് സ്‌കില്‍സിന്റെയും  സംയുക്താഭിമുഖ്യത്തില്‍ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിക്കുന്നു. മെയ് 30ന് കളക്ടറേറ്റിലാണ് ക്ലാസ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് അവസരം. ഫോണ്‍: 7594019275, 9400056815, 8714508255.

date