Skip to main content

കോഴിക്കുഞ്ഞ് വിതരണം

കരുവാറ്റ മൃഗാശുപത്രിയില്‍ നിന്നും 45-60 ദിവസം പ്രായമുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളെ ഒന്നിന് 120 രൂപ നിരക്കില്‍ മെയ് 23-ന് രാവിലെ 9.30 മുതല്‍ വിതരണം ചെയ്യും. ആവശ്യമുള്ളവര്‍ രാവിലെ മൃഗാശുപത്രിയില്‍ എത്തണം. ഫോണ്‍: 9947996538.

date