Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 ഗവ.ടി.ഡി. മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിലെ ലാബിലേക്ക് ആവശ്യമായ കള്‍ച്ചര്‍ മീഡിയ പ്ലേറ്റുകളും കണ്‍സ്യൂമബിള്‍സും വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ ഒന്നിന് ഉച്ചക്ക് 1 വരെ പ്രിന്‍സിപ്പാള്‍, ഗവ.ടി.ഡി. മെഡിക്കല്‍ കോളേജ് എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0477 2282015.

date