Skip to main content

വാഹനം വാടകയ്ക്ക്: ടെന്‍ഡര്‍ ക്ഷണിച്ചു

ജില്ല പ്രൊബേഷന്‍ ഓഫീസിലേക്ക് ജൂണ്‍ മുതല്‍ 2024 മാര്‍ച്ച് വരെ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഏഴ് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ടാക്‌സി പെര്‍മിറ്റുള്ള വാഹനമാണ് ആവശ്യം. മെയ് 27ന് ഉച്ചക്ക് ഒന്നിനകം ജില്ല പ്രൊബേഷന്‍ ഓഫീസ്, അമ്പലപ്പുഴ താലൂക്ക് ഓഫീസിന് സമീപം, കോടതി സമുച്ചയം, ആലപ്പുഴ എന്ന വിലാസത്തില്‍ ടെന്‍ഡര്‍ നല്‍കണം. ഫോണ്‍: 0477 2238450

date