Skip to main content

കല്യാണിക്ക് വീടെന്നെ സ്വപ്നത്തിന് സർക്കാരിന്റെ പിന്തുണ 

 

വേളം ഗ്രാമപഞ്ചായത്തിലെ കുന്നുമ്മൽ കല്യാണിക്ക് വീടെന്നെ സ്വപ്നം യഥാർഥ്യമാക്കാൻ സർക്കാർ. വടകര ടൗൺഹാളിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിലൂടെയാണ് സ്ഥലവും വീടും വേണമെന്ന കല്യാണിയുടെ അപേക്ഷയിൽ നടപടി നിർദ്ദേശിച്ചത്.

അടിയന്തിര നടപടി സ്വീകരിക്കാനാണ് തുറമുഖം - പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർദേശം നൽകിയത്. വിശദമായ റിപ്പോർട്ടിനായി  അപേക്ഷ വി.ഇ. ഒക്ക് കൈമാറും. ഭൂരഹിത - ഭവന രഹിതരുടെ ലിസ്റ്റിൽ മൂന്നാമതാണ് കല്യാണി.

date