Skip to main content

നവജാതശിശുക്കളുടെ ആധാര്‍ ഉദ്ഘാടനം ഇന്ന്

    നവജാതശിശുക്കളുടെ ആധാര്‍ നടപ്പാക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ജനറല്‍ ആശുപത്രി ലേബര്‍ വാര്‍ഡില്‍ ഇന്ന് (23) രാവിലെ 9.30 ന് ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു  നിര്‍വ്വഹിക്കും. ജില്ലാ അക്ഷയ പ്രൊജക്ടിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി.

date