Skip to main content

അപേക്ഷ ക്ഷണിച്ചു

പെരിന്തൽമണ്ണ ഗവ.പോളിടെക്നിക് കോളജിലെ തുടർവിദ്യാഭ്യാസ ഉപകേന്ദ്രത്തിനുകീഴിൽ ആരംഭിക്കുന്ന മൂന്ന് മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഡിസ്ട്രക്ടീവ് ടെസ്റ്റിങ് (സി.എൻ.ഡി.ടി) കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മെയ് 20നുള്ളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോറത്തിനും വിശദവിവരത്തിനും ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04933 228045.

 

date