Skip to main content

പി.എസ്.സി പരീക്ഷ

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ബിരുദം യോഗ്യത നിശ്ചയിച്ചിട്ടുള്ള വിവിധ തസ്തികകളിലേക്കുള്ള പൊതു പ്രാഥമിക (ഒ.എം.ആർ) പരീക്ഷ മെയ് 13ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. ഉദ്യോഗാർഥികൾ അവരവരുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തിട്ടുള്ള അഡ്മിഷൻ ടിക്കറ്റും കമ്മീഷൻ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയൽ കാർഡും സഹിതം ഒരു മണിക്ക് മുമ്പുതന്നെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരണം.
 

date