Skip to main content

അപേക്ഷ ക്ഷണിച്ചു

 

കോട്ടയം: കെൽട്രോണിന്റെ കോട്ടയം സെന്ററിൽ നൂതന സാങ്കേതിക വിദ്യയിൽ ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സുകളായ ആനിമേഷൻ ആൻഡ്് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഹാർഡ്‌വേർ നെറ്റ് വർക്ക് മെയിന്റനൻസ് , പി.ജി.ഡി.സി.എ, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിങ്ങ്, മോണ്ടിസോറി ടീച്ചർ ട്രെയിനിങ്ങ്, ഫയർ ആൻഡ്് സേഫ്റ്റി എന്നിവയിൽ ക്ലാസ്സുകൾ ആരംഭിക്കുന്നു. എസ്.എസ് എൻ.സി,പ്ലസ് ടു, ഐ.ടി. എ, ഡിപ്ലോമ, ബി.ടെക് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഫോൺ: 9605404811, 9747243668

date