Skip to main content

തുക അനുവദിച്ചു

 

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി മുതുവല്ലൂർ ഗ്രാമപഞ്ചായത്തിലെ തനിയംപുറം-മേത്തലിൽ കോളനി-മുതുപറമ്പ് റോഡ് നിർമാണത്തിന് 4.5 ലക്ഷം രൂപയും പരതക്കാട്-മുതുപറമ്പ് റോഡ് നിർമാണത്തിന് 4.7 ലക്ഷം രൂപയും അനുവദിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

date