Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ അടയാളപ്പെടുത്തുന്ന ബ്രോഷർ പ്രിന്റ് ചെയ്യുന്നതിന് പ്രിന്റിങ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ത്രീ ഫോൾഡ് 130 ജി എസ് എം ആർട്ട് പേപ്പറിൽ 25 cm X 80 cm വലിപ്പം . ഡിസൈൻ തയ്യാറാക്കി നൽകും . നികുതി അടക്കമുളള തുകയാണ് ക്വട്ടേഷനില്‍ രേഖപ്പെടുത്തേണ്ടത്.ക്വട്ടേഷനുകള്‍ 2023 ഏപ്രില്‍ 20 ന് വൈകീട്ട് 4.30 വരെ സ്വീകരിക്കും. ഏപ്രില്‍ 20  ന് വൈകീട്ട് 5.00 ന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടുക.ഫോൺ 0486233036

date