Skip to main content

ജില്ലാ വികസന സമിതി

    ജില്ലാ വികസന സമിതിയോഗം ഈ മാസം 25ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. രാവിലെ 10.30ന്  നടക്കുന്ന പ്രീ-ഡിഡിസി യോഗത്തില്‍ എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 
                                           (പിഎന്‍പി 3123/17)

date