Skip to main content

അഭിമുഖം മാറ്റി

മലപ്പുറം ഗവ. കോളജിൽ കെമിസ്ട്രി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് ജൂൺ രണ്ടിന് നിശ്ചയിച്ചിരുന്ന അഭിമുഖം ജൂൺ ആറിലേക്ക് മാറ്റി. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ പട്ടികയിൽ ഉൾപെട്ടിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ജൂൺ ആറിന് രാവിലെ 10.30ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാവണം.

date