Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കോട്ടയം: മേയ് രണ്ടു മുതൽ ജില്ലയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും താലൂക്കുതല പരാതിപരിഹാര അദാലത്തിന് വാഹനത്തിൽ മൈക്ക് അനൗൻസ്‌മെന്റ് നടത്തുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഏപ്രിൽ 25ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം മൂന്നിന് തുറക്കും. ക്വട്ടേഷനുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2562558. 
 

date