Skip to main content

ഫുൾടൈം മീനിയൽ ഒഴിവ്

തിരുവനന്തപുരം ഫോർട്ട് ഗവൺമെന്റ് സംസ്‌കൃതം ഹൈസ്‌കൂളിൽ ഫുൾടൈം മീനിയലിന്റെ (എഫ്.ടി.എം) ഒരു താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ആധാർ കാർഡും സഹിതം ജൂൺ ഏഴ് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.

date