Skip to main content

വെള്ളിയാഴ്ച (ജൂൺ ഒൻപത്) ജില്ലയിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം ജില്ലയിൽ വെള്ളിയാഴ്ച (ജൂൺ ഒൻപത്) ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച ജില്ലാ കളക്ടർ ജെറോമിക് ജോർജ് ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

date