Skip to main content

റിവ്യൂ മീറ്റിംഗ് മാറ്റിവെച്ചു

 

രാമനാട്ടുകര - വെങ്ങളം ബൈപ്പാസ് ആറുവരിപാത വികസനം സംബന്ധിച്ച് ജില്ലാ കലക്ടറുടെ ചേംബറില്‍ ഇന്ന് (17-08-2018)നടത്താനിരുന്ന റിവ്യൂ മീറ്റിംഗ് ജില്ലയില്‍ ശക്തമായ മഴയും പ്രകൃതി ക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ മാറ്റിവെച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.  

date