Skip to main content

ബാല ശാസ്ത്ര കോൺഗ്രസ് മാറ്റി

ആലപ്പുഴ:  കനത്ത മഴയും വെള്ളപ്പൊക്കവും മൂലം  നാളെ (ഓഗസ്റ്റ് 18)ന് നടത്താനിരുന്ന ബാല ശാസ്ത്ര കോൺഗ്രസ് ആലപ്പുഴ ജില്ല അധ്യാപക പരിശീലനം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

date