Skip to main content

പി.എസ്.സി അഭിമുഖം

 

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി  നം. 562 / 2021) തസ്തികയുടെ തെരഞ്ഞടുപ്പിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ഒന്നാംഘട്ട അഭിമുഖം ജൂണ്‍ 14,15,16,21,22,23 തീയതികളില്‍ പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശിച്ച പ്രകാരമുള്ള പ്രമാണങ്ങളുടെ അസ്സലും വ്യക്തി വിവരക്കുറിപ്പ് പൂരിപ്പിച്ചതും സഹിതം യഥാസമയം അഭിമുഖത്തിന് ഹാജരാവണം.

date