Skip to main content

സീറ്റ് ഒഴിവ്

മലപ്പുറം ഗവ വനിതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ അഞ്ചാം സെമസ്റ്റർ ബി.എസ്.സി ബോട്ടണി, ബി.എസ്.സി കെമിസ്ട്രി, ബി.എ ഇംഗ്ലീഷ് വിഷയങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർത്ഥിനികൾ ജൂൺ 13 നകം ആവശ്യമായ രേഖകൾ സഹിതം കോളേജിൽ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങൾക്ക് 0483- 2972200 എന്ന നമ്പറിൽ ലഭിക്കും.

date