Skip to main content

ഗതാഗതം നിരോധിച്ചു

മൂടാൽ - കഞ്ഞിപ്പുര ബൈപ്പാസ് റോഡിൽ ചുങ്കം ഭാഗത്ത് പൈപ്പ് കൾവർട്ട് പ്രവൃത്തി നടക്കുന്നതിനാല്‍  ഇന്ന് ( ജൂൺ 10) മുതൽ  പ്രവൃത്തി തീരുന്നതുവരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹന യാത്രയ്ക്കായി അമ്പലപ്പറമ്പ്- കാവുംപുറം റോഡ്, അമ്പലപ്പറമ്പ്- പട്ടര്‍നടക്കാവ് റോഡ്, ദേശീയപാത 66, ചുങ്കം- പാഴൂര്‍ റോഡ്, ചുങ്കം- മൂച്ചിക്കല്‍ റോഡ് തുടങ്ങിയവ ഉപയോഗപ്പെടുത്തണം

date