Skip to main content

എം.എസ്.പി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 12 മുതല്‍

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ സായുധ പൊലീസ് ബറ്റാലിയനുകളും ജില്ലാ പൊലീസ് വിഭാഗവും പങ്കെടുക്കുന്ന എം.എസ്.പി ട്രോഫിക്കായുള്ള ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 12 മുതല്‍ മലപ്പുറം എം.എസ്.പി സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം 12 ന് വൈകിട്ട് 4.30 ന് സായുധ പൊലീസ് ബറ്റാലിയന്‍ ഡി.ഐ.ജി രാഹുല്‍ ആര്‍ നായര്‍ നിര്‍വഹിക്കും.

date