Skip to main content

ഫിഷറീസ് ഓഫീസുകളില്‍ കോ ഓര്‍ഡിനേറ്റര്‍ നിയമനം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് മേഖല കാര്യാലയത്തിന് കീഴിലെ മലപ്പുറംകോഴിക്കോട് ജില്ലകളിലെ തെരഞ്ഞെടുത്ത ഫിഷറീസ് ഓഫീസുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കോ ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. അംഗീകൃത ബിരുദമാണ് യോഗ്യത. യോഗ്യരായ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മുന്‍ഗണന ലഭിക്കും ജൂണ്‍ 24 വൈകീട്ട് 5 നകം റീജിയണല്‍  എക്‌സിക്യൂട്ടീവ്, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, വെസ്റ്റ്ഹില്‍ (പി.ഒ), കോഴിക്കോട്-673005 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ 9497715577, 04952383472 എന്നീ നമ്പറുകളില്‍ ലഭിക്കും.

 

date