Skip to main content

സെമിനാര്‍ നടത്തും

പാലക്കാട് അയലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന വിഷയത്തില്‍  സംഘടിപ്പിക്കുന്ന സെമിനാര്‍ ജൂണ്‍ 14 ന് രാവിലെ 10 മുതല്‍ 12 വരെ നടക്കും. 150 രൂപയാണ് രജിസ്ട്രേഷന്‍ ഫീ. കൂടുതല്‍ വിവരങ്ങള്‍ 8547005029, 9656750075 എന്നീ നമ്പറുകളില്‍ ലഭിക്കും.

date