Skip to main content

കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിങ് കോഴ്‌സിലേക്ക് പ്രവേശനം

പുന്നപ്ര സഹകരണ എന്‍ജിനീയറിംഗ് കോളേജിലെ ത്രിവത്സര ഡിപ്ലോമ കോഴ്‌സായ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിങ് കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. വിജയിച്ചവര്‍ക്ക് www.polyadmission.org വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 9846597311, 8921374953, 0477-2267311.

date