Skip to main content

പരമ്പരാഗത കയര്‍ വ്യവസായം: ചര്‍ച്ച ഇന്ന്

കേരളത്തിന്റെ പരമ്പരാഗത വ്യവസായമായ കയര്‍ വ്യവസായത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ ഇന്ന് (ജൂണ്‍ 14) രാവിലെ 11-ന് വിവിധ കയര്‍ ട്രേഡ് യൂണിയന്‍ നേതാക്കളുമായി യോഗം ചേരും. ആലപ്പുഴ ഗവ.ഗസ്റ്റ് ഹൗസിലാണ് യോഗം. തുടര്‍ന്ന് ഒരു മണിക്ക് മന്ത്രി മാധ്യമങ്ങളെ കാണും.

date