Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

അമ്പലപ്പുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിനു കീഴിലെ 136 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ജൂണ്‍ 26 വരെ അമ്പലപ്പുഴ ഐ.സി.ഡി.എസ്. ഓഫീസില്‍ നല്‍കാം. ഫോണ്‍: 9388517763

date