Skip to main content

ലേലം

കോട്ടയം: കൂട്ടിക്കൽ ചെക്ക്ഡാമിൽ അടിഞ്ഞ് കൂടിയ 15,000 ഘനമീറ്റർ മണലും ചെളിയും കലർന്ന മിശ്രിതം ജൂൺ 21 ന് രാവിലെ 11 ന് പരസ്യലേലം ചെയ്യും. വിശദ വിവരത്തിന് ഫോൺ: 9446337912, 9544213475

date