Skip to main content

ഐ. എച്ച്. ആർ.ഡി പ്രവേശനം; സംശയനിവാരണത്തിന് ബന്ധപ്പെടാം

കോട്ടയം:  കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ മോഡൽ പോളിടെക്നിക്  കോളേജുകളിലും പൂഞ്ഞാർ  എൻജിനീയറിംഗ് കോളേജിലും 2023-2024 അധ്യയന വർഷത്തിൽ വിവിധ ഡിപ്ലോമ കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കുള്ള സംശയങ്ങൾ  ദുരീകരിക്കുന്നതിനും, കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ  ലഭിക്കുന്നതിനും താഴെ പറയുന്ന സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന മോഡൽ പോളിടെക്‌നിക്കിൽ ബന്ധപ്പെടാം.
കരുനാഗപ്പള്ളി  - (04762623597, 8547005083), മറ്റക്കര- (04812542022, 8547005081), പൈനാവ്  - (048622322460, 8547005084)
മാള  - (04802720746, 8547005080), കുഴൽമന്ദം  - (049222729007, 8547005086), വടകര- (04962524920, 8547005079) , കല്യാശ്ശേരി -(04972780287, 8547005082), പൂഞ്ഞാർ എൻജിനീയറിംഗ് കോളേജ്  - (85470050359562401737)

 

 

 

 

 

 

 

 

 

 

date