Skip to main content

മര ലേലം

 മാനന്തവാടി ഗവ കോളേജ് റോഡില്‍ അപകട ഭീഷണിയില്‍ നില്‍ക്കുന്ന 3 മഴ മരങ്ങളുടെ ശാഖകള്‍ ജൂണ്‍ 14ന്  രാവിലെ 11 ന് കോളേജ് പരിസരത്ത് ലേലം ചെയ്യും.ഫോണ്‍ 04935 240 351.

date