Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 കല്‍പ്പറ്റ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 91 അങ്കണവാടികളിലേക്ക് കളിക്കോപ്പുകള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങള്‍,വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 5 ന് ഉച്ചക്ക് ഒന്നിനകം ടെന്‍ഡര്‍ ലഭിക്കണം. ഫോണ്‍:  04936 207 014.
 

date