Skip to main content

ട്രേഡ്‌സ്മാന്‍ (സിവില്‍) ഒഴിവ്

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ ട്രേഡ്‌സ്മാന്‍ (സിവില്‍) തസ്തികയില്‍ രണ്ട് താത്കാലിക ഒഴിവുകളുണ്ട്.  റ്റി.എച്ച്.എസ്.എല്‍.സി/ ഐ.റ്റി.ഐ/ വി.എച്ച്.എസ്.സിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ക്ക് ജൂണ്‍ 27ന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ (www.cpt.ac.in) ലഭ്യമാണ്. ഫോണ്‍: 04712360391.

date