Skip to main content
ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ഇരവിനല ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ഇരവിനല്ലൂർ ഗവൺമെന്റ് എൽ.പി.എസ്. മാതൃക പ്രീസ്‌കൂളിന്റെ ക്ലാസ് മുറി

ഇരവിനല്ലൂർ ഗവൺമെന്റ് എൽ.പി.എസ്. മാതൃക പ്രീ സ്‌കൂൾ ഉദ്ഘാടനം ഇന്ന്

കോട്ടയം: ഇരവിനല്ലൂർ ഗവൺമെന്റ് എൽ.പി.എസ്. മാതൃക പ്രീസ്‌കൂളിന്റെ ഉദ്ഘാടനം ഇന്ന് (ജൂൺ 15 ) രാവിലെ 11.30ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ഉമ്മൻചാണ്ടി എം.എൽ.എ. അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.

 

date