Skip to main content

അധ്യാപക ഒഴിവ്

ഗവ. മുഹമ്മദന്‍സ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി. വിഭാഗത്തില്‍ സോഷ്യോളജിയില്‍ ജൂനിയര്‍ അധ്യാപരെ നിയമിക്കുന്നു. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 16-ന് രാവിലെ 10.30ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ എത്തണം. ഫോണ്‍: 0477 2238270, 9207397647.

date