Skip to main content

മുട്ടക്കോഴി വിതരണം

 

 ചേപ്പാട് മൃഗാശുപത്രിയില്‍ നിന്നും 17-ന് രാവിലെ 10 മണി മുതല്‍ 45-60 ദിവസം വരെ പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. ഒന്നിന് 12 രൂപയാണ് നിരക്ക്. 9947996538.
 

date