Skip to main content

സ്‌കൂൾ ബസുകളിലെ ഫയർ എക്‌സിറ്റിംഗ്വിഷർ കുട്ടികൾക്ക് എത്താത്ത രീതിയിൽ സ്ഥാപിക്കണം

 

 

ബാലാവകാശ കമ്മിഷൻ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ സ്‌കൂൾ ബസുകളിലെയും ഫയർ എക്സ്റ്റിംഗ്വിഷർ കുട്ടികൾക്ക് എത്തപ്പെടുന്ന സ്ഥലത്തുനിന്ന് മാറ്റി സ്ഥാപിക്കണമെന്ന് കണ്ണൂർ ആർ ടി ഒ അറിയിച്ചു. വീഴ്ച വരുത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും

date