Skip to main content

മുട്ടക്കോഴി ഉത്പാദനം തുടങ്ങി

അത്യുത്പാദന ശേഷിയുള്ള വര്‍ഷത്തില്‍ മുന്നൂറോളം മുട്ടകള്‍ ലഭിക്കുന്ന ഇന്‍ഡ് ബ്രോ ബ്രൗണ്‍ മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ ഉത്പാദനം ചാത്തമംഗലം പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ആരംഭിച്ചു. ബുക്കിംഗിന് 0495 2287481 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. 

date